Highlights

ഖത്തറിൽ ഒരു ഇന്ത്യൻ ഡെസ്റ്റിനേഷൻ വെഡിങ് ഖത്തർ ഇനി കാണാൻ പോകുന്നത് ഒരു big fat Indian Destination wedding – ആണ്. ഇന്ത്യക്കാരായ രണ്ടു പ്രണയ ജോഡികളുടെ കല്യാണമാണ് Ritz-Carlton Doha എന്ന ആഡംബര ഹോട്ടലിൽ 3 ദിവസങ്ങളിലായി  നടക്കാൻ പോകുന്നത്. വിസ ഓൺ അറൈവൽ ആക്കിയതോടെ ദോഹ ഏവർക്കും ഒരു നല്ല വിനോദസഞ്ചാര കേന്ദ്രമാണ്. വിനോദങ്ങൾക്കുപുറമെ ഇതാ ഒരു ഡെസ്റ്റിനേഷൻ വെഡിങ് സ്പോട്ടും കൂടിയായിരിക്കുകയാണ് ഖത്തർ. കല്യാണത്തിന് വേണ്ടി ഹോട്ടലിലെ എല്ലാ താമസ മുറിയും ബുക്ക് […]

Radio Suno ഇനി Ooredoo TV-യിലും   ഖത്തറിന്റെ ചരിത്രത്തിൽ ആദ്യമായി റേഡിയോ ചാനൽ ഇനി Ooredoo ടിവി വഴിയും ആസ്വദിക്കാം. പ്രിയപ്പെട്ട ശ്രോതാക്കൾക്ക് ഇനി ഞങ്ങളുടെ പരിപാടികൾ കേൾക്കാൻ  ഒറീഡോ  ടിവി വെച്ചാൽ മതി. മലയാളം റേഡിയോ ആയ Radio Suno 91.7 FM – ഉം ഹിന്ദി റേഡിയോ ആയ Radio Olive 106.3 FM – ഉം ഇനി ഒരു വിരൽത്തുമ്പിൽ.  Ooredoo ടിവിയിൽ 910, 911എന്നീ നമ്പറുകളിലാണ് റേഡിയോ ചാനലുകൾ ലഭ്യമാവുന്നത്.  ഒറീഡോ ടിവിയും ആദ്യമായാണ് […]

Radio Suno presents ” GOLDENMIC ” സംഗീതം Shaan Rahman, പാടുന്നത് നിങ്ങളാണെങ്കിലോ…!! ഖത്തറിന്റെ ചരിത്രത്തിൽ ആദ്യമായി റേഡിയോ സുനോ ഇതാ ശ്രോതാക്കൾക്കായി അവതരിപ്പിക്കുന്നു ഒരു മ്യൂസിക്കൽ റിയാലിറ്റി ഷോ ” ഗോൾഡൻ മൈക്ക് ”. വിജയിക്ക് ലഭിക്കുന്നത് സംഗീത സംവിധായകൻ ഷാൻ റഹ്മാന്റെ ഒരു മലയാള ചിത്രത്തിൽ പാടാനുള്ള ഒരവസരമാണ്. പാട്ടുപാടാൻ ഇഷ്ട്ടമുള്ള ഏവർക്കും ഇതിൽ പങ്കെടുക്കാം, ചെയ്യേണ്ടത് ഇത്ര മാത്രം. നിങ്ങൾ പാട്ടുപാടുന്ന ഒരു 1 മിനുറ്റ് വീഡിയോ ഞങ്ങളുടെ Whatsapp number – ലേക്ക് […]

ടർക്കിയിലെ മനോഹാരിതയെ നമ്മുക്കൊരുമിച്ച് ആസ്വദിക്കാം – Fly with RJ’s     വിനോദയാത്രയ്ക്ക് പോകൂ നമ്മുടെ സ്വന്തം RJ’s – നൊപ്പം. Radio Suno team ഇതാ നിങ്ങൾക്കായി ഒരുക്കുന്നു ഒരു സുവർണാവസരം. നീല തിരമാലകളാൽ തീരങ്ങളെ തലോടി, സൂര്യന്റെ സ്വർണകിരങ്ങളെ വരവേൽറ്റു പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്ന ടർക്കയിക്ക് ഒരുപാടു കഥകളുണ്ട് ഏവരോടും പറയാൻ. ഭംഗിയുള്ള പല കാഴ്ചകളും അതോടൊപ്പം തന്നെ ടർക്കിയുടെ തനതായ പാരമ്പര്യവും ഇനി നേരിട്ട് കണ്ടാസ്വദിക്കൂ. Radio Suno 91.7 FM and […]

ലാലേട്ടന്റെ ഖത്തറി ആരാധിക !! മോഹൻലാലിനെ ഇഷ്ടപെടാത്ത മലയാളികളില്ല. എന്നാൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് ഒരു മോഹൻലാൽ ഫാൻ ഉണ്ട് ഖത്തറിൽ. മലയാളിയല്ല, ഇന്ത്യനുമല്ല, ഒരു മൊഞ്ചത്തി ഖത്തറി കുട്ടി !! മോഹൻലാലിനെ മാത്രമല്ല,  നമ്മുടെ മാതൃഭാഷയായ മലയാളത്തിനെയും, മലയാള ചിത്രങ്ങളെയും മരിയ സ്നേഹിക്കുന്നു. യാഥാർഥ്യങ്ങളെ ജനങ്ങൾക്കുമുന്നിൽ  അവതരിപ്പിക്കുന്നവയാണ് നമ്മുടെ  സിനിമകൾ. ഒട്ടും ആർട്ടിഫിഷ്യലിറ്റി ഇല്ലാത്ത നമ്മുടെ ചിത്രങ്ങൾ പലതും കാണാൻ മറക്കാറില്ല ഈ പെൺകുട്ടി.  

ഒരു ലിഫ്റ്റ് കൊടുത്ത കഥ “You can’t make an omelet without breaking a few eggs.” ഇവനെന്റെ ജീവിതം കുളം തോണ്ടും…….രണ്ടു ദിവസം മുൻപ്  കാറിന്റെ മുന്നിലേക്ക് ലിഫ്റ്റ്‌ ചോദിച്ച് ചാടിയ പതിനെട്ട് വയസ്സ് തോന്നിക്കുന്ന ഫ്രീക്കനെ കണ്ടപ്പോൾ തോന്നിയതാണ്. ഇവിടുത്തെ നിയമം അനുസരിച്ച് ടാക്സിയിൽ അല്ലാതെ ആളുകളെ കയറ്റാൻ പാടില്ല. പിടിച്ചാൽ നല്ല പിഴ അടക്കേണ്ടി വരും അല്ലെങ്കിൽ നാട്ടിലോട്ട് എക്സിറ്റ് ആവശ്യപ്പെടാതെ കിട്ടും.  വണ്ടി സൈടാക്കി  കാര്യം തിരക്കി.   വളരെ […]

വായനശാല – മതമില്ലാത്ത ജീവൻ പൊട്ടി മുളച്ചച്ചതാണ് ഞാൻ   ഹിന്ദുവിന്റെയും   മുസൽമാന്റെയും ക്രിസ്ത്യാനിയുടെയും   ഇടയിൽ ഒരു ഭൂപരപ്പിൽ   ആരാഞ്ഞില്ല ഒരു പുൽനാമ്പ് പോലുമെൻ   കാതിൽ   മരമേ നിൻ മതമേതെന്ന്   കാറ്റിൻ മർമ്മര നാദത്തിൽ   ആടി ഉലഞ്ഞപ്പോഴും   പേമാരിയിൽ നനഞ്ഞു കുതിർന്നപ്പോഴും   അറിഞ്ഞുമില്ല ഞാൻ   എന്റെ മതമേതെന്ന്   ഒടുവിൽ വിസ്‌മൃതിയിലേക്ക്   ദഹിക്കപെടുംമ്പോഴും   കാലമെന്നെ പാരിൽ പതിപ്പിച്ചപ്പോഴും   വിളിച്ചോതിയില്ലാരും […]

Oru Adaar Scene – Radio Suno 91.7 FM ഒരു അടാർ ലൗവിലെ അടുത്ത ഒരു അടാർ സീൻ ഇതാ!! നിങ്ങളുടെ മനസ്സിൽ ഉള്ള ഒരു സീൻ സ്‌ക്രീനിൽ കാണുവാൻ റേഡിയോ സുനോയിലേക്കു 50000917 എന്ന നമ്പറിൽ നിങ്ങളുടെ പേരും ഡീറ്റേൽസും സഹിതം ഇപ്പോൾ തന്നെ ആ സീൻ എഴുതി വാട്സാപ്പ് ചെയ്യൂ Omar Lulu വിന്റെ Oru Adaar Love ഇലെ അടുത്ത ഒരു അടാർ സീൻ നിങ്ങളുടേതായേക്കാം… 🙂

ലോക റേഡിയോ ദിനം ആഘോഷിച്ചു കൊണ്ട് Radio Suno ടീം. റേഡിയോ തുടങ്ങിയിട്ട് ഇന്ന് വർഷങ്ങൾ ഏറെയായി. എത്രെ കാലം കഴിഞ്ഞാലും ചോർന്നു പോവാത്ത റേഡിയോയുടെ ശബ്ദഭംഗി ശ്രോതാക്കൾക്കെന്നും ഒരു കൂട്ടാണ്. റേഡിയോ ചരിത്രത്തിലൂടെ ഒരു യാത്ര.

ഡയമണ്ട് തിളക്കമാർന്ന Valentine’s Day പ്രണയിക്കാൻ ഒരുപാടു കാരണങ്ങളോ, ഒരുപാടു സമയമോ വേണ്ട. ഒരു നിമിഷം മതി പ്രണയമെന്ന മായാജാലം നിങ്ങളെ കീഴ്‌പ്പെടുത്താൻ. പ്രണയത്തിന് അന്നും ഇന്നും എന്നും ഒരേ മുഖമാണ്. മനസ്സറിഞ്ഞു ഒരാളെ സ്‌നേഹിക്കുമ്പോൾ താനെ നമ്മുക്കുള്ളിലെ സ്വാർത്ഥതയും എല്ലാ ദുഷിച്ച ചിന്തകളും അകന്ന് സ്നേഹം മാത്രം നിറയുന്നു. പ്രണയത്തിനുവേണ്ടി പൊരുതി മൃത്യുവരിച്ച വാലൻന്റൈൻ എന്ന പുരോഹിതനെ സ്മരിച്ചുകൊണ്ട് ലോകമെമ്പാടും ആഘോഷിക്കുന്ന പ്രണയ ദിനമാണ് February 14 – Valentine’s Day. മഞ്ഞുത്തുള്ളികൾ വീഴുന്ന ഈ […]


Listen Live-Radio Suno

Radio Suno

Current track
TITLE
ARTIST

Background