World Book Day 2024 ‘Read Your Way’

Book Day RADIO SUNO

 World Book Day 2024 ‘Read Your Wayഇന്ന് ലോക പുസ്തകദിനം

മലയാളക്കരയിൽ ആദ്യമായി മലയാളത്തിൽ അച്ചടിച്ച ഗ്രന്ഥം ഏതായിരിക്കും ? ‘ചെറുപൈതങ്ങൾക്ക ഉപകാരാർത്ഥം ഇംക്ലീശിൽനിന്ന പരിഭാഷപ്പെടുത്തിയ കഥകൾ’ എന്ന പുസ്തകമാണിത് . കഥകളുടെ രചയിതാക്കളെ അറിയില്ലെങ്കിലും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ഇംഗ്ലീഷ് പണ്ഡിതനായ ബെഞ്ചമിൻ ബെയ്‍ലിയാണ്.

ഈ ലോക പുസ്‌തക ദിനത്തിന്റെ തീം ‘Read Your Way’ എന്നതാണ് .

“A book is a garden, an orchard, a storehouse, a party, a company by the way, a counselor, a multitude of counselors.” – Charles Baudelaire

“I think books are like people, in the sense that they’ll turn up in your life when you most need them.” – Emma Thompson

Books are a uniquely portable magic. -Stephen King.

“Books are mirrors: You only see in them what you already have inside you.” – Carlos Ruiz Zafón, The Shadow of the Wind

“If you don’t like to read, you haven’t found the right book.” – J.K. Rowling

“Some books leave us free and some books make us free.” – Ralph Waldo Emerson

MORE FROM RADIO SUNO