Earth Day 2024 ഇന്ന് ലോക ഭൗമ ദിനം. ജനങ്ങള്‍ക്കിടയില്‍ പരിസ്ഥിതി അവബോധവും സംരക്ഷണവും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഏപ്രില്‍ 22 ഭൗമ ദിനമായി ആചരിക്കുന്നത്. പ്ലാനറ്റ് വേഴ്സസ് പ്ലാസ്റ്റിക് എന്നതാണ് ഈ വര്‍ഷത്തെ ഭൗമദിന പ്രമേയം.1970 ഏപ്രിൽ 22 ന് അമേരിക്കയിലാണ് ആദ്യ ഭൗമ ദിനം ആചരിച്ചത്.പ്ലാസ്റ്റിക് മലിനീകരണത്തിൻ്റെ ദാരുണമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാനാണ് ഈ പ്രമേയം തിരഞ്ഞെടുത്തത്. https://www.earthday.org/earth-day-2024/