World’s largest indoor fitness race HYROX comes to Qatar in May .
World’s largest indoor fitness race HYROX ആദ്യമായി ഖത്തറിൽ എത്തുന്നു. Aspire Dome ആണ് വേദി . മെയ് 10 , 11 എന്നീ തീയതികളിൽ റേസ് നടക്കും . Aspire Zone Foundation announced the event’s arrival, inviting fitness enthusiasts to register via hyroxme.com. With a total prize pool of $35,000, the competition will be an exciting experience for participant . മേയ് 10ന് വനിതകൾക്കു മാത്രമായാണ് മത്സരങ്ങൾ . അടുത്ത ദിവസം പുരുഷ വിഭാഗത്തിൽ വ്യത്യസ്ത മത്സരങ്ങളും അരങ്ങേറും. 2017ൽ ജർമനിയിൽ ആരംഭിച്ചതിന് ശേഷം ലോകമെമ്പാടും 11ലധികം രാജ്യങ്ങളിലും 30 നഗരങ്ങളിലുമായി റേസ് ഹൈറോക്സിന് വമ്പിച്ച ജനപ്രീതിയാണുള്ളത്.