Olive Suno Radio Network wishes you happy Eid Mubarak to all
ചെറിയ പെരുന്നാളിന്റെ സന്തോഷം നിറയുകയായി . ഈദ് മജ്‌ലിസ് ആഘോഷമാണ് ശ്രോതാക്കൾക്കായി ഒലീവ് സുനോ റേഡിയോ നെറ്റ്‌വർക്ക് ഒരുക്കിയിരിക്കുന്നത് . പെരുന്നാൾ സമ്മാനങ്ങൾ അടക്കം നിരവധി പരിപാടികളാണ് തയ്യാറയിരിക്കുന്നത്. മത്സരങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിജയികൾ പരിപാടിയിൽ പങ്കെടുക്കും .
പെരുന്നാൾ ആഘോഷങ്ങൾക്കായി ബീച്ചുകളും ഒരുങ്ങിക്കഴിഞ്ഞു .
The beaches include Al Ruwais beach (for general public), Al Ghariya beach (for families), Abu Zaluf beach (for families), Fuwairt beach (for general public), Al Zakhira beach (for families), Al Ferkiah beach in Al Khor (for families), Simaisma beach (for women), Simaisma beach (for families), Dukhan beach (for general public), Al Wakra beach (for general public), Al Wakra beach (for families), Al Kharaij beach (for singles and workers), Sealine beach (for families), Sealine beach (for general public), Adaid Beach (for general public), and others.
Ministry of Environment and Climate Change (MoECC) calls for responsible celebrations at top destinations across the country, such as the Sealine Beach and Khor Al Udaid, popularly known as the Inland Sea.