Wonder Women at Lusail Winter Wonder Land .
വനിതകളുടെ ശ്രദ്ധയ്ക്ക്
ഒരു ദിവസം തിരക്കുകൾ ഒക്കെ മാറ്റി വെച്ച് നന്നായൊന്നു എൻജോയ് ചെയ്‌താലോ ?
റേഡിയോ സുനോയുടെ ഈ ഒരു ചോദ്യം വനിതാ ദിന ആഘോഷങ്ങൾക്കുള്ള തുടക്കമായിരുന്നു.
ഒലീവ് സുനോ റേഡിയോ നെറ്റ്‌വർക്ക് ലുസൈൽ വിന്റർ വണ്ടർ ലാൻഡ്-ൽ ഒരുക്കിയ Women’s Day Out
ആവേശത്തോടു കൂടിയാണ് വനിതാ ശ്രോതാക്കൾ ഏറ്റെടുത്തത് . മാർച്ച് 8 വനിതാ ദിനത്തിൽ ലുസൈൽ വിന്റർ വണ്ടർ ലാൻഡിലേയ്ക്ക് ആയിരുന്നു റേഡിയോ സുനോ വനിതാ ടീമിനൊപ്പം ഒരു യാത്ര സംഘടിപ്പിച്ചത്.ഓൺ എയർ ഓൺ ലൈൻ കോണ്ടെസ്റ്റുകളിലെ വിജയികളായിരുന്നു പങ്കെടുത്തത്.
Homes R Us , parthas ഖത്തർ , RKG എന്നീ ബ്രാൻഡുകളുടെ സമ്മാനങ്ങളാണ് വിജയികൾക്ക് നൽകിയത്. F&B Partner Papa Johns . Transportation Partner Al Muftah Rent A Car .