Sanju Samson deserves a place in Indian team

Sanju Samson

Sanju Samson deserves a place in Indian team ഈ കണ്ണും പൂട്ടി അടി കൊണ്ട് ഇവൻ എവിടെത്താനാ
ഇത് കണ്ടം കളി അല്ല
consistency വേണം അളിയാ
ഈ ട്രോളുകൾക്കും കമൻറുകൾക്കും ബാറ്റ് കൊണ്ട് മറുപടി പറഞ്ഞ് ഒറ്റയ്ക്ക് വഴി വെട്ടി വന്നവൻ സഞ്ജു സാംസൺ.

ഈ സീസൺ ഐപിലെ റൺ വേട്ടക്കാരിൽ മുൻപന്തിയിൽ . ലോകോത്തര താരങ്ങളെയും യുവ താരങ്ങളെയും ഒരുപോലെ ഉപയോഗിക്കുന്ന തന്ത്ര ശാലി . വിക്കറ്റിന് പിന്നിലെ പായും പുലി .

സഞ്ജു സാംസണെ ലോകകപ്പ് ടീമിൽ പ്രതീക്ഷിക്കുന്നു എന്നാണ് കൂടുതൽ ആരാധകരുടെയും അഭിപ്രായം . സോഷ്യൽ മീഡിയ പേജ്-കളിൽ ആ അഭിപ്രായങ്ങൾ നിറയുകയും ചെയ്യുന്നുണ്ട് .

ലഖ്നൗ -നെതിരെയ മത്സരത്തിൽ അവസാന ബോളിൽ sixer പററത്തി ടീമിനെ വിജയത്തിലേയ്ക്ക് എത്തിച്ച ശേഷം നമ്മൾ കണ്ട ആ വിജയാഘോഷം സെലക്ടർ-മാർക്ക് ഉള്ള ഒരു ഓർമ്മപ്പെടുത്തലായിരുന്നു ഓരോ പന്തും സൂക്ഷിച്ച് സെലക്ട് ചെയ്യണമെന്ന ഓർമ്മപ്പെടുത്തൽ .

യെസ് സഞ്ജു ഈ ലോകകപ്പിൽ ടീമിൽ മറ്റാരേക്കാളും സ്ഥാനം അര്ഹിക്കുന്നുണ്ട്
മലയാളികൾ മാത്രമല്ല ഓരോ ക്രിക്കറ്റ് പ്രേമിയും ആ ഇഷ്ടം അടയാളപ്പെടുത്തി കഴിഞ്ഞു സഞ്ജു ചേട്ടനോട്

MORE FROM RADIO SUNO