AFC U23 Asian Cup 2024

UNDER 23 - 2024

AFC U23 Asian Cup 2024 വീണ്ടും ഖത്തർ ഫുട്ബോൾ ആവേശത്തിൽ AFC U23 Asian Cup Qatar 2024ന് തുടക്കം കുറിച്ച് കഴിഞ്ഞു . 16 ടീമുകളാണ് മാറ്റുരയ്ക്കുന്നത് . ജൂ​ലൈ​-​ആ​ഗ​സ്​​റ്റ്​ മാ​സ​ങ്ങ​ളി​ൽ പാ​രി​സി​ൽ ന​ട​ക്കു​ന്ന ഒ​ളി​മ്പി​ക്​​സി​ലേ​ക്കു​ള്ള ഏ​ഷ്യ​ൻ ഫു​ട്​​ബാ​ൾ യോ​ഗ്യ​ത കൂ​ടി​യാ​ണ് . ടൂ​ർ​ണ​മെൻറി​ലെ ആ​ദ്യ മൂ​ന്നു സ്​​ഥാ​ന​ക്കാ​ർ നേ​രി​ട്ട്​ ​ ഒ​ളി​മ്പി​ക്​​സ്​ യോ​ഗ്യ​ത നേ​ടും. ആ​തി​ഥേ​യ​രാ​യ ഖ​ത്ത​ർ, സൗ​ദി അ​റേ​ബ്യ, യു.​എ.​ഇ, കു​വൈ​ത്ത്​ എ​ന്നീ അ​റ​ബ്​ ടീ​മു​ക​ൾ കൂ​ടി പ​ങ്കു​ചേ​രു​ന്ന അ​ണ്ട​ർ 23 ഏ​ഷ്യ​ൻ ക​പ്പ്​ മേ​ഖ​ല​ക്കും പ്രധാനമാണ് .

വേദികൾ

ഖ​ലീ​ഫ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്റ്റേ​ഡി​യം
അ​ൽ ജ​നൂ​ബ് സ്റ്റേ​ഡി​യം
ജാ​സിം ബി​ൻ ഹ​മ​ദ് സ്റ്റേ​ഡി​യം
അ​ബ്ദു​ല്ല ബി​ൻ ഖ​ലീ​ഫ സ്റ്റേ​ഡി​യം

MORE FROM RADIO SUNO