TRIBUTE TO WORLDCUP FOOTBALL QATAR 2022  | MOHANLAL

Mohanlal Radio Suno

TRIBUTE TO WORLDCUP FOOTBALL QATAR 2022  | MOHANLAL ലോകകപ്പിന് ആദരമായി ലാലേട്ടന്റെ സംഗീത ആൽബം . റേഡിയോ സുനോ 91.7 എഫ് .എം ഒരുക്കിയ പരിപാടിയിലാണ് മോഹൻലാൽ പാട്ട് പുറത്തിറക്കിയത് .സുപ്രിം കമ്മിറ്റി പ്രതിനിധികളുടെയും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുടെയും ഇന്ത്യൻ സ്പോർട്സ് സെന്‍റർ ഭാരവാഹികളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. മലപ്പുറത്തിന്‍റെ ഫുട്ബോൾ ആവേശമാണ് പാട്ടിന്റെ പ്രമേയം . മലപ്പുറത്തിന്‍റെ ഫുട്ബോൾ പ്രേമത്തോടുള്ള ആദരമായിട്ടാണ് ഗാനമൊരുക്കിയതെന്ന് ദോഹയിൽ നടന്ന ചടങ്ങിൽ മോഹൻലാൽ പറഞ്ഞു . ഗ്രാൻഡ് ഹയാത്തിലായിരുന്നു പരിപാടികൾ ഒരുക്കിയത് . Producer: Antony Perumbavoor Director: TK Rajeev Kumar Production House: Aashirvad Cinemas Singer: Sri. Mohanlal | Lyric Writer: Krishnadas Panki | Music Composer: Hesham Abdul Wahab Director of Cinematography: Sudeep Elamon | Editor: Don Max | Production Designer: Santhosh Raman | Sound Designer: PC Vishu | Choreographer: Brinda | Vfx Supervisor: Ajay https://www.youtube.com/watch?v=EBxqeZ9uCRA

Mohanlal , Radio Suno
Mohanlal , Radio Suno

MORE FROM RADIO SUNO