ഇന്ന് ലോക പുകയില വിരുദ്ധദിനം
“Tobacco: Threat to our environment,” എന്നതാണ് ഈ വർഷത്തെ തീം.പുകയിലയുടെ മാരകമായ ദൂഷ്യഫലങ്ങളെപ്പറ്റി ജനങ്ങളെ ബോധവൽക്കരിക്കുക, പുകയിലഉൽപ്പന്നങ്ങൾ നിയന്ത്രിക്കാൻ സർക്കാരുകളെ പ്രേരിപ്പിക്കുക എന്നിവയാണു പുകയില വിരുദ്ധ ദിനാചരണത്തിന്റെ ലക്ഷ്യം.പുകയില അത് ഉപയോഗിക്കുന്നവരെ മാത്രമല്ല ഉപയോഗിക്കുന്നവര്‍ക്കൊപ്പമുളള സാധാരണ ജനങ്ങളെയും മാരകരോഗങ്ങളിലേക്കും മരണത്തിലേക്കും തളളിവിടുന്നു.
RELATED : COMMIT TO QUIT