May 31, 2022

World No-Tobacco Day Celebration
Highlights

TOBACCO : THREAT TO OUR ENVIRONMENT

ഇന്ന് ലോക പുകയില വിരുദ്ധദിനം “Tobacco: Threat to our environment,” എന്നതാണ് ഈ വർഷത്തെ തീം.പുകയിലയുടെ മാരകമായ ദൂഷ്യഫലങ്ങളെപ്പറ്റി ജനങ്ങളെ ബോധവൽക്കരിക്കുക, പുകയിലഉൽപ്പന്നങ്ങൾ നിയന്ത്രിക്കാൻ സർക്കാരുകളെ പ്രേരിപ്പിക്കുക എന്നിവയാണു പുകയില വിരുദ്ധ ദിനാചരണത്തിന്റെ