THE PROMISED LAND AWAITS

KBFC

കേരളത്തിന്റെ ഹൃദയമിടിപ്പ് ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സനു വേണ്ടിയാണു . ഗോവയിലെ ഫറ്റോർഡ
സ്റ്റേടിയം ഇന്ന് കേരളത്തിന്റെ കരുത്തറിയും . ഇന്ത്യൻ സമയം ഏഴരയ്ക്കാണ് ആ സ്വപ്‍ന ഫൈനൽ . ഹൈദരബാദ് എഫ്.സിയാണ് കേരളത്തിന്റെ എതിരാളികൾ . കന്നിക്കിരീടത്തിൽ കുറഞ്ഞതൊന്നും ബ്ലാസ്റ്റേഴ്‌സ് ആഗ്രഹിക്കുന്നില്ല . ബ്ലാസ്റ്റേഴ്സിനിത് മൂന്നാം ഫൈനലാണ്.ഹൈദരാബാദിന് ആദ്യ കലാശപ്പോരും.. സീസണിൽ മുമ്പ് രണ്ടു തവണ ഏറ്റുമുട്ടിയപ്പോൾ ഇരുടീമുകളും ഓരോ കളി വീതം ജയിച്ചു.

കോച്ച് ഇവാൻ വുകോമാനോവിച്ച് എന്ന മാന്ത്രികനൊപ്പം കേരള ബ്ലാസ്റ്റേഴ്‌സ് അണിനിരക്കുമ്പോൾ ആവേശം വാനോളം ഉയരുകയായി .

ഫുട്ബോൾ ലോകകപ്പിനായി ഒരുങ്ങുന്ന ഖത്തറിന്റെ മണ്ണിൽ നിന്നും കേരള ബ്ലാസ്റ്റേഴ്‌സിനു ആശംസകളോടെ റേഡിയോ സുനോ 91 .7 എഫ് .എം

PROMISED LAND
Kerala Blasters

RELATED : SEE YOU IN FATORDA, YELLOW ARMY!

MORE FROM RADIO SUNO