March 20, 2022

KBFC
Highlights

THE PROMISED LAND AWAITS

കേരളത്തിന്റെ ഹൃദയമിടിപ്പ് ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സനു വേണ്ടിയാണു . ഗോവയിലെ ഫറ്റോർഡസ്റ്റേടിയം ഇന്ന് കേരളത്തിന്റെ കരുത്തറിയും . ഇന്ത്യൻ സമയം ഏഴരയ്ക്കാണ് ആ സ്വപ്‍ന ഫൈനൽ . ഹൈദരബാദ് എഫ്.സിയാണ് കേരളത്തിന്റെ എതിരാളികൾ .