RADIO SUNO SHINES ON PODCAST

Radio suno podcast

Qatar’s No.1 Malayalam Radio Station Radio Suno 91.7 FM എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലും ലഭ്യം . ഇനി വരുന്നത് ശബ്ദ ലോകത്തിന്റെ അനന്ത സാധ്യതകളാണ് റേഡിയോ സുനോ ആ ലോകത്തും സ്ഥാനം ഉറപ്പിക്കുക്കയാണ് . എല്ലാ വിധ മേഖലകളിൽ നിന്നുള്ള വിശേഷങ്ങളും അപ്ഡേറ്ററുകളും Radio Suno PODCAST ലൂടെ അറിയാം . ഖത്തർ ലോകകപ്പിനായി ലോകം ഒരുങ്ങുമ്പോൾ ഫുട്ബോൾ ലോകത്തെ വിശേഷങ്ങളും ചരിത്രവുമായി 101 ഫുട്ബോൾ കഥകൾ (101 Football Stories ) , ചിരി നിറയ്ക്കുന്ന പാട്ട് വിശേഷങ്ങളുമായി ചാക്യാർ അങ്ങനെ അങ്ങനെ കേൾവിയുടെ പുതിയ മുഖമാണ് Qatar’s Number One Malayalam Radio Station Radio Suno 91.7 FM സമ്മാനിക്കുന്നത്.

Radio Suno podcast Streaming പ്ലാറ്റ് ഫോമുകൾ അറിയാം


SPOTIFY

world’s largest music streaming service provider ആയ Spotify-യിലും റേഡിയോ സുനോയുടെ സാന്നിധ്യം . Swedish audio streaming and media services provider ആണ് Spotify . ഏപ്രിൽ 23 , 2006-ൽ Daniel Ek യും Martin Lorentzonഉം ചേർന്നാണ് Spotify-യ്ക്ക് തുടക്കം കുറിച്ചത് . 381 ലധികം ആക്റ്റീവ് യൂസേഴ്സ് സ്പോട്ടിഫൈ-യിലുണ്ട് .70 million songs അടക്കം digital copyright restricted recorded music and podcast-കളാണ് സ്പോട്ടിഫൈ നൽകുന്നത് . ലോകമെമ്പാടുമുള്ള 79 രാജ്യങ്ങളിൽ സ്പോട്ടിഫൈ നിലവിൽ ലഭ്യമാണ് . സ്പോട്ടിഫൈയുടെ അന്താരാഷ്ട്ര ആസ്ഥാനം സ്വീഡനിലെ സ്റ്റോക്ക്ഹോമിലാണ്.

Qatar’s No.1 Malayalam Radio Station Radio Suno 91.7 FM കണ്ടെന്റുകൾ സ്പോട്ടിഫൈയിലൂടെ CLICK HERE – SPOTIFY LINK ആസ്വദിക്കാം.


MORE FROM RADIO SUNO