ഫസ്റ്റ് ബെൽ സീസൺ 2 ഡ്രാമ ഫെസ്റ്റ് 2019 മികച്ച നാടകം നൊമ്പരത്തിപ്പൂവ്
റേഡിയോ സുനോ 91 .7 ഒരുക്കിയ ഫസ്റ്റ് ബെൽ സീസൺ 2 ഡ്രാമ ഫെസ്റ്റ് 2019 പുരസ്ക്കാരദാന ചടങ്ങ് ഐസിസി അശോക ഹാളിൽ നടന്നു . പ്രൗഢ ഗംഭീരമായ ചടങ്ങിൽ ആയിരുന്നു പുരസ്ക്കാരങ്ങൾ സമ്മാനിച്ചത് . ഫസ്റ്റ് ബെൽ സീസൺ 2 ഡ്രാമ ഫെസ്റ്റ് 2019 മികച്ച നാടകമായി നാടക ശബ്ദം അവതരിപ്പിച്ച നൊമ്പരത്തിപ്പൂവ് അർഹമായി . നൊമ്പരത്തിപ്പൂവ് സംവിധാനം ചെയ്ത ഷമീൽ എ .ജെ മികച്ച സംവിധായകനായി മാറി . ജനകീയ നാടകമായി ഖത്തർ സംസ്കൃതി അവതരിപ്പിച്ച കനൽ താണ്ടിയ കോലങ്ങൾ തിരഞ്ഞെടുക്കപ്പെട്ടു . മികച്ച സ്ക്രിപ്റ്റിനുള്ള പുരസ്ക്കാരം കുവാഖ് യൂത്ത് വിങ് അവതരിപ്പിച്ച ഒച്ച എന്ന നാടകത്തിന്റെ രചന നിർവഹിച്ച സുധാകരൻ കെ .പി സ്വന്തമാക്കി .
മികച്ച നടൻ – മനീഷ് സാരംഗി
മികച്ച നടി – ശ്രീകല
മികച്ച ബാല താരം – നിരഞ്ജന
മികച്ച നാടകം മൂന്നാം സ്ഥാനം – ഒച്ച
മികച്ച നാടകം രണ്ടാം സ്ഥാനം – മധുരം ഗായതി
മികച്ച രണ്ടാമത്തെ നടി – അമ്പിളി വിനോദ് (റംല )
മികച്ച രണ്ടാമത്തെ നടി – ദർശന രാജേഷ് (മധുരം ഗായതി )
മികച്ച രണ്ടാമത്തെ നടൻ – സത്യൻ കൂത്തുർ (നാടകം – ഒച്ച )
മികച്ച സൗണ്ട് എഫക്ട് – സനൂപ് ഹൃദ്യനാഥ്
മികച്ച സംഗീത സംവിധായകൻ – രതീഷ് മാത്രാടൻ
മികച്ച സഹനടി – ശ്രീന മഹേഷ്
മുന്ന ശ്രീജിത്ത്
ജാൻസി റാണി
മികച്ച സഹനടൻ – ദിനേശൻ പലേരി
ബാവ വടകര
ഉയരങ്ങളിലേയ്ക്ക് ഒരു തളപ്പ്
മധുരം ഗായതി
ഒച്ച
റംല
നൊമ്പരത്തി പൂവ്
പറക്കാനാവാത്ത ചിത്രശലഭങ്ങൾ
റാന്തൽ
ജാതകക്കാഴ്ചകൾ