RADIO SUNO DRAMA FEST FIRST BELL SEASON-2
റേഡിയോ സുനോ ഫസ്റ്റ് ബെൽ സീസൺ – 2-നു ഇന്ന് തുടക്കം .
പ്രവാസി മലയാളികൾ കാത്തിരുന്ന നാടകക്കാലത്തിനു വീണ്ടും അരങ്ങുണരുന്നു. റേഡിയോ സുനോ അവതരിപ്പിക്കുന്ന റേഡിയോ നാടക മത്സരം ഫസ്റ്റ് ബെല്ലിന്റെ രണ്ടാം പതിപ്പ് നവംബർ 17 നു ആരംഭിക്കും. നിരവധി എൻട്രികളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 9 നാടകങ്ങളാണ് മാറ്റുരക്കുന്നത്. നവംബർ 17 മുതൽ രാത്രി 8 മണി മുതൽ റേഡിയോ സുനോ 91 .7 എഫ്. എമ്മിൽ നാടകങ്ങൾ പ്രക്ഷേപണം ചെയ്യും. പ്രശസ്ത നാടക സിനിമ പ്രവർത്തകരായ മുരളി മേനോൻ, മാല പാർവതി എന്നിവരാണ് വിധികർത്താക്കളായി എത്തുന്നത്. നവംബർ 17 മുതൽ 23 വരെയാണ് മത്സരം നടക്കുന്നത്. മികച്ച നടൻ മികച്ച നടി, മികച്ച സംവിധായകൻ, മികച്ച നാടകം, ജനകീയ നാടകം , തുടങ്ങി വിവിധ കാറ്റഗറികളിൽ പുരസ്‌ക്കാരങ്ങൾ നൽകും. ഐസിസി അശോക ഹാളിൽ പുരസ്ക്കാരദാന ചടങ്ങ് നടക്കും.
നാടകങ്ങളും പ്രക്ഷേപണ സമയവും
നവംബർ 17 : കനൽ താണ്ടിയ കോലങ്ങൾ
ഉയരങ്ങളിലേയ്ക്ക് ഒരു തളപ്പ്
ഉയരങ്ങളിലേയ്ക്ക് ഒരു തളപ്പ്
നവംബർ 18 : മധുരം ഗായതി
ഒച്ച
നവംബർ 19 : റംല
നൊമ്പരത്തി പൂവ്
നവംബർ 20 : പറക്കാനാവാത്ത ചിത്രശലഭങ്ങൾ
റാന്തൽ
നവംബർ 21 : ജാതകക്കാഴ്ചകൾ
ഒച്ച
നവംബർ 19 : റംല
നൊമ്പരത്തി പൂവ്
നവംബർ 20 : പറക്കാനാവാത്ത ചിത്രശലഭങ്ങൾ
റാന്തൽ
നവംബർ 21 : ജാതകക്കാഴ്ചകൾ