A.R Rahman – പിറന്നാളിന് സംഗീത സമ്മാനം

സംഗീത മാന്ത്രികൻ A.R Rahman – നു  പിറന്നാൾ സമ്മാനമായി Radio Suno team നൽകിയത് ഒരു സംഗീത വിരുന്നാണ്. എണ്ണിയാൽ ഒതുങ്ങാത്ത ഒട്ടനവധി ഗാനങ്ങൾ നമ്മുക്ക് സമർപ്പിച്ച ആ മഹാപ്രതിഭക്കു മുൻപിൽ ഈ സ്നേഹോപഹാരം ഏറെ സന്തോഷത്തോടെ ആവിഷ്കരിക്കുന്നു.

 

https://www.youtube.com/watch?v=I1ghQblgSSU

MORE FROM RADIO SUNO