January 14, 2018

Highlights

ഏവർക്കും പൊങ്കൽ ആശംസകൾ

ഏവർക്കും പൊങ്കൽ ആശംസകൾ പൊങ്കൽ, നാലു ദിവസത്തോളം നീണ്ടുനിൽക്കുന്ന കൊയ്ത്തുത്സവത്തിനു തുടക്കമായി. മണ്കുടങ്ങളിൽ പൊങ്കൽ വെച്ചും ജെല്ലിക്കെട്ട് എന്ന തനതായ മത്സരങ്ങളിൽ പങ്കെടുത്തും തമിഴ്നാട്ടിൽ പൊങ്കൽ ആഘോഷങ്ങൾ മുന്നേറുന്നു. ഖത്തറിലും പൊങ്കൽ ആഘോഷങ്ങൾ പൊടിപൊടിക്കുകയാണ്.

Video stories

A.R Rahman – പിറന്നാളിന് സംഗീത സമ്മാനം

സംഗീത മാന്ത്രികൻ A.R Rahman – നു  പിറന്നാൾ സമ്മാനമായി Radio Suno team നൽകിയത് ഒരു സംഗീത വിരുന്നാണ്. എണ്ണിയാൽ ഒതുങ്ങാത്ത ഒട്ടനവധി ഗാനങ്ങൾ നമ്മുക്ക് സമർപ്പിച്ച ആ മഹാപ്രതിഭക്കു മുൻപിൽ ഈ സ്നേഹോപഹാരം