QATAR WORLDCUP TEAM TRAINING SESSION

England

QATAR WORLDCUP TEAM TRAINING SESSION . ലോകകപ്പിനായി ഖത്തറിൽ എത്തിയ ടീമുകൾ പരീശിലനം ആരംഭിച്ചു . ഇംഗ്ലണ്ട്​, വെയ്​ൽസ്​, സ്വിറ്റസർലൻഡ്​ ടീമുകൾ പരിശീലനം തുടങ്ങി .ഇം​ഗ്ലീ​ഷ്​ ടീം ​അം​ഗ​ങ്ങ​ൾ ബു​ധ​നാ​ഴ്​​ച രാ​വി​ലെ ത​ന്നെ അ​ൽ വ​ക്​​റ സ്​​പോ​ർ​ട്​​സ്​ ക്ല​ബി​ലെ​ത്തി പ​രി​ശീ​ല​ന സെ​ഷ​ന്​ തു​ട​ക്കം കുറിച്ചിരുന്നു . ആ​ദ്യ​മെ​ത്തി​യ മൊ​റോ​ക്കോ, സ്വി​റ്റ്​​സ​ർ​ല​ൻ​ഡ്, ജ​പ്പാ​ൻ ടീ​മു​കൾ നേരത്തെ പരിശീലനം തുടങ്ങിയിരുന്നു .

316136721 10158564204257447 9014783726902892271 n
DOHA, QATAR – England captain Harry Kane (l) alongside John Stones, Harry Maguire , Callum Wilson, Bukayo Sako and Eric Dier during the England Press Conference at Al Wakrah Stadium on November 17, 2022 in Doha, Qatar.

MORE FROM RADIO SUNO