MESSI ARRIVES IN QATAR . ഫുട്ബോൾ ലോകകപ്പ് ആവേശം വാനോളം ഉയരുകയായി . മെസ്സി സംഘവും ഖത്തറിൽ എത്തിക്കഴിഞ്ഞു . വലിയ ആഘോഷങ്ങളോടെയാണ് ടീമിനെ വരവേറ്റത് . ഇന്ത്യൻ ആരാധകർ വാദ്യ മേളങ്ങളോടെയാണ് മെസ്സിയെ ഖത്തറിലേയ്ക്ക് വരവേറ്റത് . The team flew in early Thursday from Abu Dhabi, where they beat United Arab Emirates 5-0 in their final World Cup warm-up on Wednesday night with Messi, 35, scoring his 91st international goal.