CHAMPIONS

Qatar are the Kings of Asia…Once again

Qatar are the Kings of Asia…Once again വീണ്ടും ഏഷ്യൻ രാജാക്കന്മാരായി ഖത്തർ . ലുസൈൽ സ്റ്റേഡിയത്തിൽ ഖത്തർ വിജയതേരിലേറി . ഇത് ഖ​ത്ത​റി​ന്റെ ര​ണ്ടാം കി​രീ​ട​നേ​ട്ടം. “I’m extremely happy and I congratulate the Qatari people and the players. We are so happy that we won the match. The tension was high. “Maybe it was not beautiful football but everyone remembers the winner and I’m proud of my players and their achievements,” said Lopez. Afif’s hat-trick took his tally to eight, with his performances landing him the Most Valuable Player and AFC Asian Cup Qatar 2023 Yili Top Scorer Awards, and Lopez was effusive in his praise of the striker.

സൂപ്പർതാരം അക്രം അഫീഫ്​ ഹാട്രിക്കുമായി ഫൈനലിലും ആതിഥേയരുടെ വിജയനായകനായി . കളിയുടെ ഇരു പകുതികളിലുമായി മൂന്നു​ ഗോളുകളും പെനാൽറ്റിയിലൂടെയാണ്​ ഖത്തർ ലക്ഷ്യത്തി​ലെത്തിച്ചതെന്നതും പ്രത്യേകതയാണ്​. 22, 73, 95 മിനിറ്റുകളിൽ എതിർ ബോക്​സുകളിലെ ഫൗളുകൾ പെനാൽറ്റിയായി മാറിയപ്പോൾ അക്രം ഷോട്ടുകളൊന്നും പിഴച്ചില്ല. 67ാം മിനിറ്റിൽ യാസൻ അൽ നയ്​മതിന്റെ വകയായിരുന്നു ജോർഡന്റെ ആശ്വാസ ഗോൾ​.