Pravasi Bharatiya Divas 2024

Pravasi-Bharatiya-Divas

Pravasi Bharatiya Divas 2024

കാലം സ്മാർട്ട് ആകുന്നതിന് മുൻപ് ആരംഭിച്ചതാണ് മലയാളിയുടെ പ്രവാസം. പത്തേമാരിയിൽ ഏറി വന്ന പ്രവാസികൾ. കാലവും ദേശവും നോക്കാതെ പട പൊരുതിയവർ. മരുഭൂമിയിലും മരുപ്പച്ച കണ്ടവർ…ആ കാലഘട്ടത്തിലെ ആശ്വാസം നാടിൻറെ മണം നിറഞ്ഞ കത്തുകളായിരുന്നു. കത്തുകൾ എത്തിയിരുന്നതോ ബിസ്മില്ലാ ഹോട്ടലിൽ…ബിസ്മില്ലാ ഹോട്ടലിൽ കത്തുകൾ വന്നിരുന്ന ഒരു വ്യക്തി സൂക്ക് വാഖിഫിന്റെ ഇടനാഴികളിലൂടെ ജയരാജേട്ടൻ അക്കഥ പറയുന്നുഎല്ലാവർക്കും പ്രവാസി ദിന ആശംസകൾ…


പ്രവാസി ജീവിതത്തിനു പറയാൻ കഥകൾ ഏറെയുണ്ട് . എന്നാൽ പഴയ പ്രവാസവും ഇന്നത്തെ പ്രവാസവും വളരെയധികം മാറിക്കഴിഞ്ഞു . മികച്ച ജീവിത സൗകര്യങ്ങളും മെച്ചപ്പെട്ട നിലവാരവുമായി പ്രവാസ ലോകത്തിന്റെ കളർ മാറിക്കഴിഞ്ഞു .


ഒലീവ് സുനോ റേഡിയോ നെറ്റ് വര്‍ക്കിന് പ്രവാസി ഭാരതി മാധ്യമ പുരസ്‌കാരം ലഭിച്ചു

കുറഞ്ഞ കാലം കൊണ്ട് ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ മനം കവർന്ന
ഒലീവ് സുനോ റേഡിയോ നെറ്റ് വർക്ക് നൂതനമായ പ്ലാറ്റ് ഫോമുകളിലൂടെ ലോകമെമ്പാടുമുള്ള പ്രവാസി സമൂഹത്തിന്റെ ശബ്ദമായി മാറിയതായി അവാർഡ് കമ്മിറ്റി വിലയിരുത്തി .


Pravasi Bharatiya Diwas is a celebration of unity and shared heritage, bringing together the global Indian community. Qatar’s Favorite Malayalam radio station, Radio Suno , adds an extra layer of celebration with special NRI Day shows, offering businesses a unique opportunity to connect with the diaspora through strategic radio advertising. Join the festivities, stay tuned, and embrace the rich tapestry of the global Indian diaspora’s journey on this special occasion

MORE FROM RADIO SUNO