January 9, 2024

Pravasi-Bharatiya-Divas
Highlights

Pravasi Bharatiya Divas 2024

Pravasi Bharatiya Divas 2024 കാലം സ്മാർട്ട് ആകുന്നതിന് മുൻപ് ആരംഭിച്ചതാണ് മലയാളിയുടെ പ്രവാസം. പത്തേമാരിയിൽ ഏറി വന്ന പ്രവാസികൾ. കാലവും ദേശവും നോക്കാതെ പട പൊരുതിയവർ. മരുഭൂമിയിലും മരുപ്പച്ച കണ്ടവർ…ആ കാലഘട്ടത്തിലെ ആശ്വാസം