ഖത്തറിന്റെ ആവേശം കളിക്കളത്തിലെ പന്ത് പോലെ ഉയരെ പറക്കുകയായി. 2022 FIFA ഖത്തർ ലോകകപ്പിന് ഇനി കൃത്യം ഒരു വർഷം അകലം മാത്രം . ആഘോഷങ്ങളുടെ ഭാഗമായി ദോഹ കോർണിഷിൽ ഒഫീഷ്യൽ കൗണ്ട് ഡൗൺ ക്ലോക്കും സ്ഥാപിക്കും . 2022 നവംബർ 21 എന്ന ലോകകപ്പ് കിക്കോഫ് ദിനത്തിലേക്ക് കൗണ്ട് ഡൗൺ ക്ലോക്കിലെ സൂചിയ്ക്ക് ഒപ്പം ഓരോ ഫുട്ബോൾ പ്രേമിയുടെ മനസ്സും ഇനി ചലിക്കും .
കാത്തിരിക്കാം മിഡിൽ ഈസ്റ്റിലെയും അറബ് മേഖലയിലെയും പ്രഥമ ഫിഫ ലോകകപ്പിനായി …
തിളങ്ങുന്ന ഖത്തറിനൊപ്പം …ഖത്തറിന്റെ ഫേവറിറ്റ് റേഡിയോ സ്റ്റേഷൻ റേഡിയോ സുനോ 91.7 എഫ്. എം
RELATED : FIFA WORLDCUP FIRST OFFICIAL SONG