Highlights
ONE YEAR TO GO, QATAR 2022: FIRST FIFA WORLD CUP IN MIDDLE EAST AND ARAB WORLD
ഖത്തറിന്റെ ആവേശം കളിക്കളത്തിലെ പന്ത് പോലെ ഉയരെ പറക്കുകയായി. 2022 FIFA ഖത്തർ ലോകകപ്പിന് ഇനി കൃത്യം ഒരു വർഷം അകലം മാത്രം . ആഘോഷങ്ങളുടെ ഭാഗമായി ദോഹ കോർണിഷിൽ ഒഫീഷ്യൽ കൗണ്ട് ഡൗൺ