റേഡിയോ സുനോ 91.7 എഫ്.എം ഖത്തറിൽ 4വർഷങ്ങൾ പിന്നിടുന്നു . നാലാം വാർഷികാകാഘോഷ നിറവിലാണ് ഖത്തറിന്റെ പ്രിയപ്പെട്ട റേഡിയോ സ്റ്റേഷൻ . ചുരുങ്ങിയ നാല് വർഷങ്ങൾ കൊണ്ട് റേഡിയോ സുനോ സൃഷ്ടിച്ചത് വിപ്ലവകരമായ മാറ്റങ്ങളാണ് . റേഡിയോയുടെ ലിഖിതമായ കീഴ്വഴക്കങ്ങളെ പൊളിച്ചെഴുതിയ ഒരേയൊരു റേഡിയോ സ്റ്റേഷൻ റേഡിയോ സുനോ തന്നെയാണ് . കാലത്തിനു ഒരു മുഴം മുൻപേ നടന്നു ഡിജിറ്റൽ പ്ലാറ്റഫോമിലെ നിറ സാന്നിധ്യമാണ് റേഡിയോ സുനോ . ഖത്തറിന്റെ ചെറുചലന ങ്ങൾ പോലും കൃത്യമായി ഓൺഎയറിലും ഓൺലൈനിലും ശ്രോതാക്കളിലേയ്ക്ക് എത്തിക്കുന്ന റേഡിയോ സംസ്കാരം. ശ്രോതാക്കളുടെ അഭിരുചിക്കനുസരിച്ചുള്ള പുതുപുത്തൻ ചുവടു മാറ്റങ്ങളാണ് ഒലീവ് സുനോ റേഡിയോ സുനോ വർക്കിൽ നിന്നും ആസ്വാദകർക്ക് ഈ നാല് വർഷങ്ങളായി സമ്മാനിച്ചു കൊണ്ടിരിക്കുന്നത്
തുടരാം ഈ സൗഹൃദക്കൂട്ട്
കേട്ട് കേട്ട് കൂട്ട് കൂടാം
RELATED : WE ARE TURNING 2 ….RADIO SUNO 91.7 FM CELEBARTING 2ND ANNIVERSARY