November 4, 2021

RADIO SUNO
Highlights

OLIVE SUNO RADIO NETWORK CELEBRATING FANTASTIC 4 YEARS IN QATAR

റേഡിയോ സുനോ 91.7 എഫ്.എം ഖത്തറിൽ 4വർഷങ്ങൾ പിന്നിടുന്നു . നാലാം വാർഷികാകാഘോഷ നിറവിലാണ് ഖത്തറിന്റെ പ്രിയപ്പെട്ട റേഡിയോ സ്റ്റേഷൻ . ചുരുങ്ങിയ നാല് വർഷങ്ങൾ കൊണ്ട് റേഡിയോ സുനോ സൃഷ്ടിച്ചത് വിപ്ലവകരമായ മാറ്റങ്ങളാണ്