OLIVE SUNO RADIO NETWORK AND SEASHORE GROUP CELEBARTED INTERNATIONAL LABOUR DAY ലോക തൊഴിലാളി ദിനം ആഘോഷമാക്കി ഒലീവ് സുനോ റേഡിയോ നെറ്റ് വർക്കും , സീഷോർ ഗ്രൂപ്പും . അൽഖോർ സീഷോർ ക്യാമ്പിലായിരുന്നു ആഘോഷങ്ങൾ സംഘടിപ്പിച്ചത് . Managing Director Mohamed Ali സീഷോർ ഗ്രൂപ്പ് പ്രവർത്തനങ്ങളെ പരിചയപ്പെടുത്തി . റേഡിയോ അവതാരകർ നിരവധി ഗെയിമുകൾ ഒരുക്കിയിരുന്നു . ഏവരും ആവേശത്തോടു കൂടിയാണ് ആഘോഷത്തെ ഏറ്റെടുത്തത് . ഒലീവ് സുനോ റേഡിയോ നെറ്റ്‌വർക്ക് കോ – ഫൗണ്ടേഴ്‌സ് & മാനേജിങ് ഡയറക്ട്മാരായ അമീർ അലിയും , കൃഷ്ണ കുമാറും പരിപാടികളിൽ പങ്കാളികൾ ആയി . സീഷോർ ഗ്രൂപ്പ് നൽകിയ ഉപഹാരം ഒലീവ് സുനോ റേഡിയോ നെറ്റ് വർക്ക് സാരഥി ജയരാജ് ഏറ്റുവാങ്ങി .