Official song Asian Cup Qatar 2023

AFC ASIAN CUP SONG

Official song Asian Cup Qatar 2023 . AFC Asian Cup Qatar 2023™ Official Song – written by Heba Hamada (Kuwait), and performed by Qatari singer Fahad Al-Hajjaji and Kuwaiti singer Humood AlKhudher. ഏഷ്യൻ കപ്പിന്റെ ആവേശം നിറയ്ക്കാൻ ഓഫീഷ്യൽ തീം സോങ് പുറത്തിറക്കി . ഗാനത്തിൽ മലയാളി സാന്നിധ്യവും ഉണ്ട് . Katara Studios and Awakening Music എന്നിവർ ചേർന്നാണ് പാട്ടിന്റെ പ്രഖ്യാപനം നടത്തിയത് . “Let’s start the new year with a Hadaf; the Arabic word synonymous with a goal,” stated the local organising committee. Doha Metro , Old Doha Port എന്നിവിടങ്ങളിലാണ് ഈ ഗാനം പ്രധാനമായും ചിത്രീകരിച്ചിരിക്കുന്നത് . https://www.youtube.com/watch?v=bJjfKT-cTMg&embeds_referring_euri=https%3A%2F%2Fthepeninsulaqatar.com%2F&source_ve_path=MjM4NTE&feature=emb_title

MORE FROM RADIO SUNO