Tickets for AFC Asian Cup Qatar 2023 to go on sale tomorrow . വീണ്ടും ഫുട്ബോൾ കാലം തിരിച്ചെത്തുന്നു.
AFC Asian Cup Qatar 2023-ന്റെ ടിക്കറ്റ് വിൽപന ഒക്ടോബർ 10ന് ആരംഭിക്കും. . 25 റിയാൽ മുതൽ ടിക്കറ്റുകൾ ലഭ്യമാകും. ഓൺലൈൻ വഴിയാണ് ടിക്കറ്റ് വിൽപന.നാലു കാറ്റഗറികളിലായി ടിക്കറ്റുകൾ ലഭ്യമാകും.A total of 51 matches will be played across 9 stadiums, 7 of which were previously used in the FIFA World Cup Qatar 2022.This edition of the AFC Asian Cup – the 18th in its illustrious history – will see the host country take part as the defending champions. Tickets will be sold through the organizing committee’s website and the AFC website. AFC Asian Cup Qatar 2023 അപ്ഡേറ്റുകൾ കൃത്യമായി റേഡിയോ സുനോ 91.7 എഫ്.എമ്മിലൂടെ ലഭിക്കും . എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലും അപ്ഡേറ്റുകൾ ശ്രോതാക്കൾക്ക് ലഭിക്കും .