Official mascots for the AFC Asian Cup Qatar 2023 unveiled

Mascot Launch

Official mascots for the AFC Asian Cup Qatar 2023 unveiled . മിഷെറീബ് ഡൗണ്‍ ടൗണ്‍ ദോഹയിലെ ബരാഹത് മിഷെറീബില്‍ നടന്ന ചടങ്ങിലാണ് എഎഫ്‌സി പ്രാദേശിക സംഘാടകര്‍ ടൂര്‍ണമെന്റിന്റെ ഭാഗ്യ ചിഹ്നം പ്രകാശനം ചെയ്തത്.011 ല്‍ ഖത്തര്‍ ആതിഥേയത്വം വഹിച്ച ഏഷ്യന്‍ കപ്പിന്റെ ഭാഗ്യചിഹ്നമായ സബൂഗ്‌, തംബ്കി, ഫ്രെഹ, സ്‌ക്രിതി, ത്രിനഹ് ന്നീ കഥാപാത്രങ്ങള്‍ തന്നെയാണ് ഇത്തവണയും ഫുട്‌ബോളിന്റെ ഭാഗ്യ ചിഹ്നം . സ്വദേശി കലാകാരനായ അഹമ്മദ് അല്‍ മദീദ് ആണ് ഭാഗ്യചിഹ്നങ്ങളുടെ സൃഷ്ടാവ്.2024 ജനുവരി 12 മുതല്‍ ഫെബ്രുവരി 10 വരെ ഖത്തറിന്റെ 9 സ്റ്റേഡിയങ്ങളായാണ് എഎഫ്‌സി ഏഷ്യന്‍ കപ്പ് നടക്കുന്നത്.24 ടീമുകളാണ് മാറ്റുരയ്ക്കുക .

MORE FROM RADIO SUNO