സൗത്ത് ഇന്ത്യ കൊണ്ടാടിയ വിവാഹം ആയിരുന്നു നയൻതാര – വിഘ്‌നേശ് ശിവൻ കല്യാണം . A ‘magical documentary’ about Nayanthara and Vignesh Shivan’s fairytale wedding will be soon released on Netflix. വിവാഹ ഡോക്യുമെന്ററി പ്രമൊ വിഡിയോ ഇപ്പോൾ NETFLIX പുറത്തിറക്കി . NAYANTHARA BEYOND THE FAIRYTALE TEASER എന്നാണ് ഡോക്യുമെന്ററിയുടെ പേര്.പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും നയൻതാര തുറന്നു പറയുന്നത് പ്രമോയില്‍ കാണാം.ഗൗതം മേനേനോന്റെ നേതൃത്വത്തിലാണ് വിവാഹ വിഡിയോ ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത്.താലിയെടുത്തു നൽകിയതു രജനികാന്താണ്.ഇതുവരെ കല്യാണത്തിന്റെ ചില ചിത്രങ്ങൾ മാത്രമാണ് പുറത്തു വന്നിട്ടുള്ളത് .
NAYANTHARA: BEYOND THE FAIRYTALE : NAYANTHARA-VIGNESH SHIVAN’S WEDDING DOCUMENTARY TO STREAM ON NETFLIX SOON
- August 10, 2022
- 12:33 pm