MUSIC IS A HIGHER REVELATION THAN PHILOSOPHY

MUSIC DAY

അമ്മയുടെ താരാട്ട് പാട്ട് മുതൽ സംഗീതം ഓരോ ജീവിതത്തിനൊപ്പവും ചേർക്കപ്പെടുകയാണ്.പാട്ട് ഇഷ്ടപ്പെടാത്ത ഒരാൾ പോലും ഈ ഭൂമുഖത്തും ഉണ്ടാകില്ല….ഇന്ന് സംഗീത ദിനം .

സംഗീതത്തിലൂടെ വിസ്മയിപ്പിച്ചവരുടെ വാക്കുകൾ കൂടി അറിയാം

Beethoven – Music is a higher revelation than philosophy.

Michael Jackson – “To live is to be musical, starting with the blood dancing in your veins. Everything living has a rhythm.

Wolfgang Amadeus Mozart – Music, even in situations of the greatest horror, should never be painful to the ear but should flatter and charm it, and thereby always remain music.

A. R. Rahman – “Music is all about transporting people; speaking a language which languages fail to express.” “Music is language itself. It should not have any barriers of caste, creed, language or anything. Music is one, only cultures are different.

പാട്ട് ദിന ചരിത്രം

.1976-ൽ അമേരിക്കൻ സംഗീതജ്ഞനായ ജോയൽ കോയനാണ് ആദ്യമായി സംഗീതദിനം എന്ന ആശയം കൊണ്ടുവന്നത്. ഈ ദിനത്തിൽ എവിടെയും ആർക്കും ആടിപ്പാടാമെന്നും അദ്ദേഹം പ്രസ്താവിച്ചു.

ജോയൽ കോയന്റെ ഈ ആശയം അമേരിക്കയിൽ യാഥാർത്ഥ്യമായില്ല. എന്നാൽ ആറുവർഷങ്ങൾക്കു ശേഷം ഫ്രാൻസിൽ ഈ ആശയം നടപ്പാക്കി. ഫ്രഞ്ച് മന്ത്രാലയത്തിലെ സാംസ്കാരിക മന്ത്രിയായിരുന്ന ജാക്ക് ലാങ് ആണ് ജൂൺ 21 സംഗീത ദിനമായി നിർദ്ദേശിച്ചത്. 1982ൽ ഫ്രാൻസ് ആണ് ഈ ദിനം സംഗീത ദിനമായി ഏറ്റെടുത്തത്.

MORE FROM RADIO SUNO