MOHANLAL’S REPLY TO RADIO SUNO’S BIRTHDAY PRESENT

അനിയന്മാരുടെ മാർഗ്ഗംകളി കണ്ട ലാലേട്ടൻ പറഞ്ഞത്…!

ലാലേട്ടന്റെ ജന്മദിനത്തോടനുബന്ധിച്ച് റേഡിയോ സുനോ ഒരുക്കിയ ഇട്ടിമാണി മാർഗ്ഗം കളിക്ക് ലാലേട്ടന്റെ ആവേശപൂർവ്വമായ അഭിനന്ദനം. റേഡിയോ സുനോയോടോപ്പം ഒരു ഒന്നൊരാര മാർഗ്ഗം കളിക്ക് തയ്യാറാണെന്ന് ലാലേട്ടൻ !
ലാലേട്ടനും ഇട്ടിമാണിക്കും ഖത്തറിലേക്ക് സ്വാഗതം!!

MORE FROM RADIO SUNO