May 27, 2019

Highlights

MOHANLAL’S REPLY TO RADIO SUNO’S BIRTHDAY PRESENT

അനിയന്മാരുടെ മാർഗ്ഗംകളി കണ്ട ലാലേട്ടൻ പറഞ്ഞത്…! ലാലേട്ടന്റെ ജന്മദിനത്തോടനുബന്ധിച്ച് റേഡിയോ സുനോ ഒരുക്കിയ ഇട്ടിമാണി മാർഗ്ഗം കളിക്ക് ലാലേട്ടന്റെ ആവേശപൂർവ്വമായ അഭിനന്ദനം. റേഡിയോ സുനോയോടോപ്പം ഒരു ഒന്നൊരാര മാർഗ്ഗം കളിക്ക് തയ്യാറാണെന്ന് ലാലേട്ടൻ !