MES Indian School lifts the First Football Mania Cup . പ്രഥമ ഫുട്ബോൾ മാനിയ കപ്പ് MES Indian School-ന് ദോഹ – ഒലീവ് സുനോ റേഡിയോ നെറ്റ് വർക്കും യങ്ങ് ബ്ലാസ്റ്റേഴ്‌സ് അക്കാദമിയും ചേർന്നൊരുക്കിയ പ്രഥമ ഫുട്ബോൾ മാനിയ കപ്പ് MES Indian School സ്വന്തമാക്കി . ജെംസ് അമേരിക്കൻ അക്കാദമിയിൽ നടന്ന ടൂര്ണമെന്റിൽ 8 ടീമുകൾ പങ്കെടുത്തു . വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ ബർവ സിറ്റി എഫ് .സി യെ 3 -0 ത്തിനാണ് MES പരാജപ്പെടുത്തിയാണ് കപ്പിൽ മുത്തമിട്ടത് . മികച്ച പ്ലെയർ ആയി MES-ൽ നിന്നും ഫലെയും ബെസ്ററ് ഗോൾ കീപ്പറായി MES ക്യാപ്റ്റൻ കൂടിയായ ഷിഫാനും തിരഞ്ഞെടുക്കപ്പെട്ടു . ജേതാക്കൾക്ക് f Indian Sports Centre President EP Abdulrahman ട്രോഫി സമ്മാനിച്ചു.Ramesh Bulchandani , Vijayalakshmi Karnam , Sumeet Batra , Sippy Jose , ദോഹ – ഒലീവ് സുനോ റേഡിയോ നെറ്റ് വർക്ക് കോ – ഫൗണ്ടർ ആൻഡ് മാനേജിങ് ഡയറക്ടർ അമീർ അലി എന്നിവരും ചടങ്ങിൽ സന്നിഹിതരായി .