കാർത്തിക് സുബ്ബരാജികാർത്തിക് സുബ്ബരാജിന്റെ സംവിധാനത്തിൽ വിക്രം കേന്ദ്ര കാഥാപാത്രമായി എത്തുന്ന മഹാന്റെ റിലീസ് തിയതി പുറത്തുവിട്ട് അണിയറ പ്രവർത്തകർ. ഒടിടി റിലീസായി ഫെബ്രുവരി പത്തിന് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും. ആമസോൺ പ്രൈമിലൂടെയാണ് സ്ട്രീമിംഗ്. വിക്രമിന്റെ മകൻ ധ്രുവും ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. ഇരുവരും ഒന്നിച്ചെത്തുന്ന ആദ്യ ചിത്രം കൂടിയാണിത്.വിക്രമിന്റെ 60ാമത്തെ ചിത്രം കൂടിയാണ് മഹാൻ.ന്റെ സംവിധാനത്തിൽ വിക്രം കേന്ദ്ര കാഥാപാത്രമായി എത്തുന്ന മഹാന്റെ റിലീസ് തിയതി പുറത്തുവിട്ട് അണിയറ പ്രവർത്തകർ. ഒടിടി റിലീസായി ഫെബ്രുവരി പത്തിന് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും. ആമസോൺ പ്രൈമിലൂടെയാണ് സ്ട്രീമിംഗ്. വിക്രമിന്റെ മകൻ ധ്രുവും ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. ഇരുവരും ഒന്നിച്ചെത്തുന്ന ആദ്യ ചിത്രം കൂടിയാണിത്.വിക്രമിന്റെ 60ാമത്തെ ചിത്രം കൂടിയാണ് MAHAAN.
RELATED : CHIYAAN 60:MAHAAN