February 1, 2022

Mahaan
Highlights

MAHAAN ON PRIME FROM FEB 10TH

കാർത്തിക് സുബ്ബരാജികാർത്തിക് സുബ്ബരാജിന്റെ സംവിധാനത്തിൽ വിക്രം കേന്ദ്ര കാഥാപാത്രമായി എത്തുന്ന മഹാന്റെ റിലീസ് തിയതി പുറത്തുവിട്ട് അണിയറ പ്രവർത്തകർ. ഒടിടി റിലീസായി ഫെബ്രുവരി പത്തിന് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും. ആമസോൺ പ്രൈമിലൂടെയാണ് സ്ട്രീമിംഗ്. വിക്രമിന്റെ