LAKSHYA SEN BEATS WORLD CHAMPION TO CLAIM INDIA OPEN TITLE

Lakshya Sen

ലക്ഷ്യം കണ്ട ലക്ഷ്യ സെൻ

ബാഡ്മിന്റൺ പാരമ്പര്യമുള്ള വീട്ടിൽ നിന്നാണ് ലക്ഷ്യയുടെ വരവ് . പ്രകാശ് പദുക്കോൺ അക്കാദമിയിൽ പദുക്കോണിന്റെയും മലയാളി ഒളിംപ്യൻ യു. വിമൽകുമാർ ഉൾപ്പെടെയുള്ളവരുടെയും കീഴിലെ ലക്ഷ്യയുടെ പരിശീലനം ഫലം കാണുകയാണ് ഇന്ത്യ ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടം സ്വന്തമാക്കിക്കൊണ്ട് . ഫൈനലില്‍ ലോക ചാമ്പ്യന്‍ സിങ്കപ്പൂരിന്റെ ലോ കീന്‍ യൂവിനെ തകര്‍ത്തായിരുന്നു LAKSHYA SENന്റെ കിരീട നേട്ടം . ഇതോടെ ഇന്ത്യ ഓപ്പണിലെ തന്റെ അരങ്ങേറ്റ ടൂര്‍ണമെന്റില്‍ തന്നെ പുരുഷ സിംഗിള്‍സ് കിരീടജേതാവാകുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും ലക്ഷ്യ സ്വന്തമാക്കി.20-കാരനായ ലക്ഷ്യസെന്നിന്റെ ആദ്യ സൂപ്പര്‍ 500 കിരീടം കൂടിയാണിത്.

RELATED : PARA WORLD BADMINTON CHAMPION MANASI JOSHI

MORE FROM RADIO SUNO