January 17, 2022

Lakshya Sen
Highlights

LAKSHYA SEN BEATS WORLD CHAMPION TO CLAIM INDIA OPEN TITLE

ലക്ഷ്യം കണ്ട ലക്ഷ്യ സെൻ ബാഡ്മിന്റൺ പാരമ്പര്യമുള്ള വീട്ടിൽ നിന്നാണ് ലക്ഷ്യയുടെ വരവ് . പ്രകാശ് പദുക്കോൺ അക്കാദമിയിൽ പദുക്കോണിന്റെയും മലയാളി ഒളിംപ്യൻ യു. വിമൽകുമാർ ഉൾപ്പെടെയുള്ളവരുടെയും കീഴിലെ ലക്ഷ്യയുടെ പരിശീലനം ഫലം കാണുകയാണ്