KATARA TO HOLD 23 ACTIVITIES IN RAMADAN .റമദാനിൽ സജീവമാകാൻ ഒരുങ്ങി കത്താര. Cultural Village Foundation (Katara) 23 ഇനത്തിലുള്ള വിവിധ പരിപാടികളാണ് ഒരുക്കുന്നത്. പല പ്രായക്കാർക്കായി cultural, educational and entertainment activities ആണ് ഒരുക്കുന്നത് . Islamic Stamps Exhibition , Fine Art and Photography Exhibition ,Arabic literature , Storytellers Stories തുടങ്ങി വ്യത്യസ്ത രീതിയിലുള്ള പരിപാടികളാണ് സംഘടിപ്പിക്കുന്നത്.The religious activities include lectures and a Quran memorization competition for male and female children born 2009- 2012 at the Katara Mosque. The activities are due to start March 26, and its activities will continue weekly from Sunday to Thursday.
