KANTARA – 2

kantara Second Part

KANTARA – 2 . സൂപ്പർഹിറ്റ് കന്നഡ ചിത്രം കാന്തരയ്ക്ക് രണ്ടാം ഭാഗം വരുന്നു.പ്രീക്വല്‍ ഒരുങ്ങുന്നതായാണ് നിർമാതാവ് ട്വീറ്റ് ചെയ്തിരിക്കുന്നത് . 2024 ഏപ്രില്‍-മേയ് മാസത്തില്‍ പാന്‍ ഇന്ത്യന്‍ റിലീസായി കാന്താര പ്രീക്വല്‍ ആലോചിക്കുന്നുവെന്നും സൂചനകൾ പുറത്തു വരുന്നുണ്ട് . തെന്നിന്ത്യൻ സിനിമയായി റിലീസ് ചെയ്ത് ഇന്ത്യൻ സിനിമയിൽ തന്നെ ചലനമുണ്ടാക്കിയ ചിത്രമാണ് കാന്താര.ഫാന്റസിയും മിത്തും കൊണ്ട് മികച്ച് കാഴ്ചാനുഭവം സൃഷ്ടിച്ച കാന്താര ബ്ലോക്ബസ്റ്റർ ചാർട്ടിൽ ഇടം നേടി സിനിമാ പ്രേമികൾ കാന്താര ഏറ്റെടുത്തിരുന്നു .

MORE FROM RADIO SUNO