SALAAR PRITHVIRAJ FIRST LOOK POSTER

prabhas-prithviraj

SALAAR PRITHVIRAJ FIRST LOOK POSTER കെജിഎഫ് സംവിധായകനായ പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത് പ്രഭാസിനെ നായകനാക്കി ഒരുക്കുന്ന സലാറിൽ പ്രധാനകഥാപാത്രമായ വരദരാജ മന്നാർ ആയി പൃഥ്വിരാജ് എത്തുന്നു.ചിത്രത്തിലെ പൃഥ്വിയുടെ ലുക്കും അണിയറ പ്രവർത്തകർ റിലീസ് ചെയ്തിട്ടുണ്ട്.പൃഥ്വിരാജിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് പ്രത്യേക പോസ്റ്റർ റിലീസ് ചെയ്തത്.ശ്രുതി ഹാസനാണ് സലാറിലെ നായിക. ജ​ഗപതി ബാബു, ഈശ്വരി റാവു, മധു ​ഗുരുസ്വാമി എന്നിവരാണ് മറ്റുപ്രധാനവേഷങ്ങളിൽ . Qatar’s No1 Malayalam Radio Station Radio Suno 91.7 Fm .

MORE FROM RADIO SUNO