HELEN MALAYALAM MOVIE OFFICIAL TRAILER

Helen Radio Suno

HELEN MALAYALAM MOVIE OFFICIAL TRAILER

Official Trailer of ‘HELEN‘, an upcoming Malayalam Thriller Movie

ഹെലൻ  ട്രെയിലർ  പുറത്തിറങ്ങി
കുമ്പളങ്ങി  നെറ്റ്സിലെ   ബേബി എന്ന  കഥാപാത്രത്തിനു  ശേഷം  അന്ന ബെൻ  അഭിനയിക്കുന്ന  പുതിയ  ചിത്രമാണ്  ഹെലൻ . ആനന്ദം എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസാന്‍ നിര്‍മിക്കുന്ന ഏറ്റവും പുതിയ ചിത്രം കൂടിയാണ്  ഹെലന്‍.നവാഗതനായ മാത്തുക്കുട്ടി സേവ്യറാണ് ചിത്രം സംവിധാനം ചെയ്യുന്നത് . അന്ന  ബെൻ , ലാൽ  എന്നിവരാണ്   പ്രധാന  വേഷത്തിൽ  എത്തുന്നത് . ലാൽ അച്ഛൻ  വേഷത്തിൽ  ആണ് .  ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമായിരിക്കും  എന്നാണ് ട്രെയിലർ  നൽകുന്ന  സൂചനകൾ .

MORE FROM RADIO SUNO