Indian Independence Day

HAPPY INDEPENDENCE DAY

1947 ഓഗസ്റ്റ് 14ന് അര്ധരാത്രിയില് ‘ലോകം മുഴുവന് ഉറങ്ങുന്ന സമയത്ത് ഇന്ത്യ പുതുജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണരുകയായിരുന്നു’ . ആവേശപൂര്വ്വമായ ഓര്മ്മ പുതുക്കലാണ് ഓരോ ഓഗസ്റ്റ് പതിനഞ്ചും .

ഇന്ത്യൻ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിലേയ്ക്കുമുള്ള ആദ്യ കാൽവെയ്പ്പ്. വളരെയേറെ വൈവിധ്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു രാജ്യമാണ് ഭാരതം.ഇത്രയധികം വർണ-വർഗ- സാംസ്കാരിക -സാമൂഹ്യ വൈജാത്യങ്ങൾ നിലനിൽക്കുന്ന ഈ ഭൂവിഭാഗം ഒരൊറ്റ കുടക്കീഴിൽ അണിനിരക്കുന്നു അതാണ് നാനാത്വത്തിൽ ഏകത്വം എന്ന ഇന്ത്യൻ ഐക്യം.

ഏവർക്കും റേഡിയോ സുനോ നേരുന്നു സ്വാതന്ത്ര ദിനാശംസകൾ