August 15, 2021

Indian Independence Day
Highlights

HAPPY INDEPENDENCE DAY

1947 ഓഗസ്റ്റ് 14ന് അര്ധരാത്രിയില് ‘ലോകം മുഴുവന് ഉറങ്ങുന്ന സമയത്ത് ഇന്ത്യ പുതുജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണരുകയായിരുന്നു’ . ആവേശപൂര്വ്വമായ ഓര്മ്മ പുതുക്കലാണ് ഓരോ ഓഗസ്റ്റ് പതിനഞ്ചും . ഇന്ത്യൻ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിലേയ്ക്കുമുള്ള ആദ്യ കാൽവെയ്പ്പ്.