HAPPY EASTER

പ്രത്യാശയുടെ ഒരു ഈസ്റ്റ‍ര്‍ കാലം കൂടി .

റേഡിയോ സുനോ ശ്രോതാക്കൾക്ക് ഈസ്റ്റർ ആശംസകൾ 

ഈസ്റ്റര് സവിശേഷതകൾ

അമേരിക്കയിൽ കുട്ടികളുടെ സങ്കൽപ്പത്തിൽ ഭംഗിയുള്ള ഈസ്റ്റർ മുട്ടകൾ കൊണ്ടു വരുന്നത് മുയലുകളാണെന്നാണ്.ഫ്രെഡറിക് തോംസൺ ചക്രവർത്തി ഈസ്റ്റർ ദിനത്തിൽ പ്രകജകൾക്ക് താറാവു മുട്ടയുടെ ആകൃതിയിൽ ഈസ്റ്റർ മുട്ടകൾ നൽകിയിരുന്നു.ബെൽജിയത്തിൽ ഈസ്റ്റർ മുട്ടകൾ കുന്നിൻ മുകളിൽ നിന്ന് താഴേക്ക് ഉരുട്ടിക്കളിക്കുന്ന വിനോദമുണ്ട്.ഓസ്ട്രേലിയയിൽ ഈസ്റ്റർ ദിനത്തിൽ സമുദ്രസ്നാനത്തിന് പ്രാധാന്യമുണ്ട്.സുമാത്രയിൽ ക്രൂബി ഫ്ലവറിനെ ഈസ്റ്റർ പുഷ്പമായി കണക്കാക്കുന്നു .ഏതാണ്ട് എ.ഡി. 604 കാലഘടത്തില്‍ ഈസ്റ്റര്‍ ദിന ആഘോഷങ്ങളില്‍ ഈസ്റ്റര്‍ മുട്ടകള്‍ സ്ഥനം പിടിച്ചുവെന്നു
കരുതപ്പെടുന്നു.പുരാതന കാലത്തെ മൊസപ്പൊട്ടോമിയയിലെ ക്രിസ്ത്യാനികളുടെ ഇടയിലാണ് ഇൗസ്റ്റർ മുട്ടകൾ ആചാരമായി തുടങ്ങിയത്.

MORE FROM RADIO SUNO