HAPPY BIRTHDAY PRANAV MOHANLAL

pranav mohanlal

HAPPY BIRTHDAY PRANAV MOHANLAL

മലയാളികളുടെ പ്രിയതാരം മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാലിന് ഇന്ന് ജന്മദിനം. അച്ഛനും അമ്മയ്ക്കും സുഹൃത്തുക്കൾക്കുമൊപ്പം ചെന്നൈയിലെ വീട്ടിൽ വച്ച് കേക്ക് മുറിച്ചാണ് താരം ആഘോഷങ്ങളിൽ പങ്കു ചേർന്നത്.

പ്രണവ് 2002–ൽ ഒന്നാമൻ എന്ന സിനിമയിലൂടെ ബാലതാരമായാണ് അഭിനയരംഗത്തേക്ക് കടന്നു വരുന്നത്. പിന്നീട് 2018–ൽ ആദി എന്ന സിനിമയിലൂടെ നായകനായി പ്രണവ് മലയാള സിനിമയിൽ അരങ്ങേറി. മരക്കാർ അറബിക്കടലിന്റെ സിംഹമാണ് പ്രണവിന്റെ പുറത്തിറങ്ങാനുള്ള സിനിമ. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയം എന്ന സിനിമയിലും പ്രണവ് അഭിനയിക്കുന്നു .

ജന്മ ദിനത്തിൽ മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ ആയിരുന്നു  : My little man is not so little any more.. As you grow older, I only become prouder of the wonderful person you are turning into… Happy Birthday

 

MORE FROM RADIO SUNO