July 13, 2020

pranav mohanlal
Highlights

HAPPY BIRTHDAY PRANAV MOHANLAL

HAPPY BIRTHDAY PRANAV MOHANLAL മലയാളികളുടെ പ്രിയതാരം മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാലിന് ഇന്ന് ജന്മദിനം. അച്ഛനും അമ്മയ്ക്കും സുഹൃത്തുക്കൾക്കുമൊപ്പം ചെന്നൈയിലെ വീട്ടിൽ വച്ച് കേക്ക് മുറിച്ചാണ് താരം ആഘോഷങ്ങളിൽ പങ്കു ചേർന്നത്.