HAPPY BIRTHDAY DQ

Dulquer Salmaan

ദുൽഖർ സൽമാൻ… ഇന്ന് മലയാളത്തിന്റെ സ്വന്തം ഡിക്യു -വിനു പിറന്നാൾ . സോഷ്യൽ മീഡിയ നിറയെ ആശംസകൾ കൊണ്ട് നിറഞ്ഞു. പ്രിയ സുഹൃത്തുക്കളുടെ പോസ്റ്റുകൾക്ക് മറുപടി കമന്റ് നൽകിയും ഡിക്യു-വും എത്തി . പിറന്നാൾ ദിനത്തിൽ സല്യൂട്ടിന്റെ ബ്രാൻഡ് ന്യൂ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തിറക്കി.ദുൽഖർ ‘Lieutenant’ RAM ആയെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇന്ന് പുറത്തെത്തി .

MORE FROM RADIO SUNO